മനസ്സില്‍ ഘനീഭവിക്കുന്ന മൌനം ഇവിടെ വാക്കുകളായി പുനര്‍ജനി തേടുകയാണ്.
Wednesday, October 31, 2012
സൂക്ഷ്മത
നിരത്ത് വിജനമാണ്
മനസ്സ് വിഹ്വലമാണ്
മഴ പെയ്യുന്നുണ്ട്
കുട കയ്യിലുണ്ട്
തുറന്നില്ല
പനി പിടിക്കും
ചുമ വലയ്ക്കും
സാരമില്ല
അര്‍ദ്ധരാത്രിയല്ലേ
അല്പത്തരത്തിനു ഞാനില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment