മനസ്സില്‍ ഘനീഭവിക്കുന്ന മൌനം ഇവിടെ വാക്കുകളായി പുനര്‍ജനി തേടുകയാണ്.
Friday, October 19, 2012
പര്യവസാനം
കുയിലിന്റെ മുട്ട
കാക്കയുടെ കൂട്ടില്‍
പോരെ പൂരം
സദാചാരം ഉറഞ്ഞു തുള്ളി
സംഘടനക്കാര്‍ മുഷ്ടി ചുഴറ്റി
ഊര് വില്‍ക്കും ഉപരോധവും...!
എന്നിട്ടോ..?
എന്നിട്ടെന്തു? മുട്ട വിരിഞ്ഞു
കാക്കക്കുയില്‍ കുഞ്ഞു പറന്നും പോയി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment