മനസ്സില്‍ ഘനീഭവിക്കുന്ന മൌനം ഇവിടെ വാക്കുകളായി പുനര്‍ജനി തേടുകയാണ്.
Saturday, November 3, 2012
പ്രത്യാഘാതം
പാലംവന്നപ്പോള്‍
കടത്തുകാരന്‍
മണല്‍ കടത്തുകാരനായി
കള്ളക്കടത്തുകാരനായി
കടത്തിലായി
കടത്തിണ്ണയിലായി
പാലം കടന്നപ്പോള്‍
നാട് നഗരമായി
തോട് കരയായി
കര പുരയായി
പുഴ വരണ്ടുപോയി
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment