"ആഗസ്റ്റ് പതിനഞ്ചിന്
കലാവേദി യുടെ നേതൃത്വത്തില്‍
സ്വാതന്ത്ര്യം ആഘോഷിക്കുന്നു
പതാക ഉയര്‍ത്തല്‍
പായസ വിതരണം
വൃദ്ധസദന സന്ദര്‍ശനം
ലഘു നാടകവുമുണ്ട്
പൊതു അവധിയല്ലേ, സാര്‍
കുടുംബ സമേതം പങ്കെടുക്കണം"
"ക്ഷമിക്കണം സുഹൃത്തെ
അന്നേ ദിവസം തീരെ ഫ്രീയല്ല
മക്കളെ മൃഗശാല കാണിക്കാന്‍
കൊണ്ടുപോകാമെന്ന്
വാക്ക് കൊടുത്ത് പോയി"

No comments:
Post a Comment