തീപന്തമായി ജ്വലിക്കണം എന്നായിരുന്നു മനസ്സ്
ചൂട്ടു കറ്റയെങ്കിലും ആയാല്‍ മതിയായിരുന്നു
ഒരു സിഗരട്ട് കുറ്റിയോട് പോലും എതിരിടാനാവാതെ
തലകുനിച്ചും വണങ്ങിയും എത്ര നാളിങ്ങനെ
ചിന്തകള്‍ കാട് കയറി രക്തം തിളച്ചു
പക്ഷെ എന്ത് ചെയ്യാം
പവര്‍കട്ടു സമയം കഴിഞ്ഞിരിക്കുന്നു
No comments:
Post a Comment